ഞങ്ങളുടെ കുഞ്ഞ് എയ്ഞ്ചലിന് ജന്മദിനത്തിന്റ എല്ലാ പ്രാർത്ഥനകളും ആശംസകളും നേരുന്നു. ഇതുവരെ മോളേ കാത്തുപരിപാലിച്ച സർവ്വശക്തനായ തമ്പുരാന് കോടാനുകോടി നന്ദി പറയുന്നു.

എയ്ഞ്ചൽ മോളുടെ മുൻപോട്ടുള്ള ജീവിതയാത്രയിൽ അവളെ അങ്ങയുടെ ഉള്ളകൈയ്യിൽ കാത്തുകൊള്ളണമേ തമ്പുരാനേ…..ആമേൻ.

.Saritha Joshy

നിങ്ങൾ വിട്ടുപോയത്