തിരുപ്പട്ടം ഡിസംബര്‍ 27 മുതല്‍ ജനുവരി 19 വരെ.
ഡീക്കന്‍ ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍; സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച് മടത്തുംപടി. ഇരിങ്ങാലക്കുട രൂപതാംഗം. മാതാപിതാക്കള്‍ : ഡേവിസ്, ലിസി; സഹോദരി ഗോള്‍ഡി. തിരുപ്പട്ടദിനം : ഡിസംബര്‍ 27, 9 മാ; ഡീക്കന്‍ മെജിന്‍ കല്ലേലി; സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന ചര്‍ച്ച് കുറ്റിക്കാട്; ഇരിങ്ങാലക്കുട രൂപതാംഗം. മാതാപിതാക്കള്‍ : കെ. ടി. മാത്യു, മേരി മാത്യു. സഹോദരങ്ങള്‍ : മെവിന്‍ കെ. മാത്യു, മെല്വിന് കെ. മാത്യു. തിരുപ്പട്ടദിനം : ഡിസംബര്‍ 28, 9 മാ; ഡീക്കന്‍ ഡെല്‍ബി തെക്കുംപുറം; സെന്റ് മേരീസ് ചര്‍ച്ച് നെല്ലായി. ഇരിങ്ങാലക്കുട രൂപതാംഗം. മാതാപിതാക്കള്‍ : ഡേവിസ് ടി.എ., ബെറ്റി ഡേവിസ്. സഹോദരന് : സിബി. തിരുപ്പട്ടദിനം : ഡിസംബര്‍ 29, 9 മാ; ഡീക്കന്‍ ജെര്‍ലിറ്റ് കാക്കനാടന്; മേരി ഇമ്മാക്കുലേറ്റ് ചര്‍ച്ച് കുഴൂര്‍. ഇരിങ്ങാലക്കുട രൂപതാംഗം. മാതാപിതാക്കള്‍ : ജോസ്, മേരി. സഹോദരി : ആഗ്നസ്. തിരുപ്പട്ടദിനം : ഡിസംബര്‍ 30, 9 മാ; ഡീക്കന്‍ ജോസഫ് തൊഴുത്തിങ്കല്‍; സെന്റ് തോമസ് ഫൊറോന ചര്‍ച്ച്, തോട്ടുമുക്കം. ഇരിങ്ങാലക്കുട രൂപതാംഗം. മാതാപിതാക്കള്‍ : ബേബി, വിമല. സഹോദരന് : സോണല്‍. തിരുപ്പട്ടദിനം : 2022 ജനുവരി 1, 9 മാ. ഡീക്കന്‍ പ്രഭാത് എലുവത്തിങ്കല്‍; സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് അമ്പഴക്കാട്. സിഎംഐ സഭാംഗം, കോയമ്പത്തൂര്‍ പ്രൊവിന്‍സ്. മാതാപിതാക്കള്‍ : ഇ. എ. ഫ്രാന്‍സിസ്, മേരി ഫ്രാന്‍സിസ്. സഹോദരങ്ങള്‍ : പ്രമോദ്, പ്രിന്‍സ്. തിരുപ്പട്ടദിനം : ഡിസംബര്‍ 27, 2 ുാ; ഡീക്കന്‍ വിജില്‍ പേങ്ങിപറമ്പില്‍; സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന ചര്‍ച്ച്, കുറ്റിക്കാട്. സിഎംഐ സഭാംഗം, ദേവമാത പ്രോവിന്‍സ്. മാതാപിതാക്കള്‍ : ഡേവിസ്, സെലിന്. സഹോദരങ്ങള്‍ : മരിയ മാര്ട്ടിന്, ഫാ. വിമല്‍ പേങ്ങിപറമ്പില്‍. തിരുപ്പട്ടദിനം : ഡിസംബര്‍ 28, 9 മാ; ഡീക്കന്‍ ജിജോ ഭരണികുളങ്ങര; സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന ചര്‍ച്ച് കുറ്റിക്കാട്. ഒഎഫ്എം കണ്‍വെന്‍ച്വല്‍ സഭാഗം. മാതാപിതാക്കള്‍ : ആന്റണി, ജെസി. സഹോദരന് : ജിന്റോ ആന്റണി. തിരുപ്പട്ടദിനം : ഡിസംബര്‍ 28, 9 മാ; ഡീക്കന്‍ റോബിന് കോലഞ്ചേരി; സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന ചര്‍ച്ച് കുറ്റിക്കാട്. എംസിബിഎസ് സഭാംഗം. മാതാപിതാക്കള്‍ : ദേവസ്സി, റാണി. സഹോദരന് : ഡിബിന്‍. തിരുപ്പട്ടദിനം : ഡിസംബര്‍ 28, 9 മാ; ഡീക്കന്‍ നിഖില്‍ തെക്കിനിയത്ത്; സെന്റ് ജോര്‍ജ് ചര്‍ച്ച് മാളവന, പുത്തന്‍വേലിക്കര. എംസിബിഎസ് സഭാംഗം. മാതാപിതാക്കള്‍ : വര്‍ഗീസ്, മോളി. സഹോദരങ്ങള്‍ : നീമ, നീതു, നിബിന്. തിരുപ്പട്ടദിനം : 2022 ജനുവരി 19. ഡീക്കന്‍ ആല്ബിന് കൂനമ്മാവ്; ഫാത്തിമ മാത ചര്‍ച്ച്, കൊറ്റനെല്ലൂര്‍. കല്യാണ്‍ രൂപതാംഗം. മാതാപിതാക്കള്‍ : ആന്റോ കെ.വി., ബേബി ആന്റോ. സഹോദരന് : ബിന്റോ. തിരുപ്പട്ടദിനം : ഡിസംബര്‍ 29, 9.30 മാ.

