സ്കൂളിൽ പോകുക എന്നത് ഒരു ഭാഗ്യമായി കാണുന്ന കുട്ടികൾ പലയിടത്തും ഉണ്ട്.പഠിക്കാൻ ഉള്ള അവസരം എല്ലാവർക്കും കിട്ടാറില്ല.കഠിന യാത്ര നടത്തി സ്കൂളിൽ പോകുന്ന കുട്ടികൾ ഉണ്ട്.ചിലർക്ക് അത് ജീവന്മരണ പോരാട്ടം ആണ്.
when we understand the struggle for education around the world we come to realise how lucky we are