ജൂൺ 23 അന്താരാഷ്ട്ര വിധവാദിനമാണ്. വിധവാദിനത്തോടാനുബന്ധിച്ച് എറണാകുളം – അങ്കമാലി അതിരൂപത കുടുംബ പ്രേക്ഷിത കേന്ദ്രത്തിന്റെ ഭാഗമായ യുദിത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ വിധവകൾക്കായി വെബിനാർ സംഘടിപ്പിക്കുന്നു.

“പ്രകാശിത വൈധവ്യം പ്രശോഭിത സമൂഹത്തിന്” എന്ന വിഷയത്തെ ആസ്പദമാക്കി 2021 ജൂൺ 27 ഞായറാഴ്ച്ച 6.00 pm മുതൽ 8.30 pm വരെ Zoom-YouTube (Jeevalaya Family Vision) പ്ലാറ്റ് ഫോമുകളിൽ ആണ് വെബിനാർ നടത്തപ്പെടുന്നത്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന ഗൂഗിൾ ഫോം ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

https://forms.gle/czZrdpDYEXrN8yMW6

ഡയറക്ടർ, കുടുംബ പ്രേക്ഷിത കേന്ദ്രം, എറണാകുളം

നിങ്ങൾ വിട്ടുപോയത്