രൂപതയിലെ വൈദികർ പങ്കെടുത്ത മീറ്റിംഗിൽ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സംസാരിക്കുകയും വൈദികരെ കേൾക്കുകയും അവർക്കായി പിതാവ് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
https://www.deepika.com/localnews/Localdetailnews.aspx?Distid=KL5&id=1378691
2023 ഡിസംബർ 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ മുളന്തുരുത്തി, ഞാലിയാംകുഴി, ആലുവ എന്നിവിടങ്ങളിലായി നടത്തപ്പെട്ട എക്യുമെനിക്കൽ മീറ്റിങ്ങിൽ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ നിറസാന്നിധ്യം.