ക്രിസ്മസ് നാളുകളിലെ അത്ഭുതം:
ഇറ്റലിയിലെ കാല്യരി എന്ന നഗരത്തിൽ പരിശുദ്ധ മാതാവിന് സമർപ്പിക്കപ്പെട്ട ഒരു പള്ളിയുടെ (ബസിലിക്കാ ദി ബൊണാരിയ) മുന്നിലുള്ള പടികളിൽ എല്ലാവർഷവും ക്രിസ്തുമസ് നാളിൽ (നേരത്തെ നിശ്ചയിച്ച ഒരു ദിവസം) ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ ഇടയിൽ ഉള്ള പാവപ്പെട്ടവർക്കായി (ആരും ക്രിസ്തുമസ് ആഘോഷിക്കാതെ കടന്നുപോകരുത് എന്ന ചിന്തയിൽ) ഒരു കുടുംബത്തിന് ഏറ്റവും അത്യാവശ്യമായ സാധനങ്ങൾ ഒരു പായ്ക്കറ്റില്ലാക്കി പള്ളിയുടെ നടയിൽ കൊണ്ട് വയ്ക്കും.
പള്ളിയുടെ ഉത്തരവാദിത്വമുള്ള സന്യാസികൾ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ തൊട്ട് അടുത്ത ദിവസങ്ങളിൽ തന്നെ ഈ ഭക്ഷണ സാധനങ്ങൾ പാവപ്പെട്ടവരിലേയ്ക്ക് എത്തിക്കുകയാണ് പതിവ്.
ഈ വർഷവും അനേകായിരങ്ങൾ സമർപ്പിച്ച ഭക്ഷ്യവസ്തുക്കൾ…
സി. സോണിയ തെരേസ് ഡി. എസ്. ജെ