Post navigation വിഴിഞ്ഞം പദ്ധതി |ലത്തീൻ സഭ നിലപാടിൽ മാറ്റം വരുത്തിയോ ?|2015 -ലെ ഇടയ ലേഖനം നയം വ്യക്തമാക്കുന്നു . നിങ്ങൾ വികസനം നടത്തിക്കൊള്ളു അതിൽ ആരും എതിരഭിപ്രായം പറയുന്നില്ല. എന്നാൽ വികസനം മൂലം ഇരകളാക്കപ്പെടുന്ന പാവം ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് ഒരു ജനകീയ സർക്കാരിന്റെ ഉത്തരവാദിത്വവും കടമയുമാണ്.