

നമുക്ക് ചുറ്റും നിരവധി നല്ല നല്ല വൈദികരുണ്ട് .

ചിലരുടെയെ ങ്കിലും വിശ്വാസം വിവേകം വിശുദ്ധി നഷ്ട്ടപ്പെട്ടോയെന്ന് സമൂഹം ചിന്തിക്കുന്നതുപോലുള്ള പെരുമാറ്റങ്ങൾ കാണുമ്പോൾ വിശുദ്ധ -വിശ്വസ്ത വൈദികജീവിതങ്ങളുടെ പ്രസക്തി വർദ്ധിക്കുന്നു .


വൈദികർക്കുവേണ്ടി പ്രാർത്ഥിക്കാം .മികച്ച വൈദികരുടെ ജീവിതം സമൂഹം അറിയട്ടെ .