വ്യവസായി എന്നതിനപ്പുറം നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിച്ച മനുഷ്യ സ്നേഹി കൂടിയായിരുന്നു അദ്ദേഹം.കൊച്ചി വിമാനത്താവളത്തിന്റെയും എറണാകുളം ജനറൽ ഹോസ്പിറ്റലിന്റെയുമെല്ലാം വികസനത്തിൽ വലിയ പങ്ക് വഹിച്ച വ്യക്തത്വമാണ്.

അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ.