അഹങ്കരിക്കാതെ ജീവിക്കുക,കിട്ടിയ സുഖലോലുപതയിൽ മതിമറക്കാതെ ജീവിക്കുക. സഹജീവികളോട് സ്നേഹവും അനുകമ്പയും കാട്ടുക. ജീവിതം ഒന്നേയുള്ളൂ.

നമ്മൾ ഉണ്ണുന്നതിനോടൊപ്പം, അയൽക്കാരന്റെ പട്ടിണിയേക്കുറിച്ചും ഒന്ന് അന്വേഷിക്കുക. നമ്മളെപ്പോലെ മറ്റുള്ളവർക്കും ഈ മണ്ണിൽ ജീവിക്കാൻ അർഹതയുണ്ട്. എല്ലാവരേയും സ്നേഹിക്കുക.

വാർദ്ധക്യത്തിൽ മറ്റുള്ളവരുടെ മുൻപിൽ ഒരു നേരത്തെ ആഹാരത്തിന് കൈ നീട്ടേണ്ട ഗതികേടിലേയ്ക്ക് ഒരു അച്ഛനമ്മമാരും എത്തിപ്പെടാതിരിക്കട്ടെ.

മലയാളപ്പെരുമ

Jobcc

നിങ്ങൾ വിട്ടുപോയത്