MISSION QUEST 2022ഞായർ 9 ജനുവരി 2022, 6 PM

സീറോമലബാർ മിഷൻ ഓഫീസും മതബോധന വിഭാഗവും സംയുക്തമായി നടത്തുന്ന ഓൺലൈൻ മിഷൻ ക്വിസ് 2022 സഭയെ അറിഞ്ഞ് നമുക്ക് സഭാമക്കളാകാംമിഷനെ അറിഞ്ഞ് നമുക്ക് മിഷനറിമാരകാം പ്രേഷിതബോധത്തിൽ വളരാൻ ഉതകുന്ന രീതിയിലാണ് പാഠഭാഗവും ചോദ്യാവലിയും തയ്യാറാക്കിയിരിക്കുന്നത് .

മിഷൻ ക്വിസ്സിൽ പങ്കെടുത്തും പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചും പ്രേഷിതവേലയിൽ പങ്കാളികളാവുമല്ലോമിഷൻ ക്വിസിനെക്കുറിച്ചുള്ള നിർദേശങ്ങൾക്കും പങ്കെടുക്കുന്നതിനുള്ള ഗൂഗിൾ ഫോമിന്റെ ലിങ്ക് ലഭിക്കുന്നതിനും സീറോമലബാർ മിഷൻ വെബ്‌സൈറ്റ് .സന്ദർശിക്കുക.

(www.syromalabarmission.com)

നിങ്ങൾ വിട്ടുപോയത്