ആലുവ ; ആലുവ അശോകപുരം ഗാന്ധിനഗർ കോളനിയിൽ വർഗീസ് ഞാറക്കാട്ട് (72 ) നിര്യാതനായി . ഭാര്യ റോസി മക്കൾ ജോബി,റൂബി.മരുമക്കൾ ഗൾഫി,സോണി.സംസ്കാരം 8/7/21 ന് രാവിലെ 9 മണിക്ക് ആലുവ എട്ടേക്കർ സെയിന്റ് ജൂഡ് പള്ളിയിൽ

ആദരാഞ്ജലികൾ അർപ്പിക്കുന്നു .


കുടുംബാംഗങ്ങൾ | ഇടവകാംഗങ്ങൾ |സുഹൃത്തുക്കൾ |സഹപ്രവർത്തകർ
