സ്നേഹ പിതാവായ ദൈവത്തിന് നന്ദി സ്തുതി സ്തോത്രം

🙏

സ്നേഹമുള്ള ഈശോയേ ഞങ്ങളോടും ലോകം മുഴുവനോടും കരുണതോന്നണേ കാത്തുരക്ഷിക്കണമേ ഈശോയേ നന്ദി സ്തുതി സ്തോത്രം ആരാധന ആമേൻ

ഇന്ന് മുഴുവൻ കാത്തു പരിപാലിച്ച ഞങ്ങളേ ആ തിരുസന്നിധിയിൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഓരോ നിമിഷവും തരുന്ന സ്നേഹത്തിനും സംരക്ഷണത്തിനും നന്ദി എന്നും എപ്പോഴും ആ സ്നേഹം അറിഞ്ഞ് ജീവിക്കാൻ ഞങ്ങളെ യോഗൃരാക്കണേ

നിങ്ങൾ വിട്ടുപോയത്