വിവാഹിതരായി


കാഞ്ഞിരപ്പള്ളി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി കാഞ്ഞിരപ്പള്ളി പൊടിമറ്റം വള്ളിയാംതടത്തില്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്റെയും ലിസിയുടെയും മകള്‍ എയ്ഞ്ചല്‍ സെബാസ്റ്റ്യനും പരേതനായ മുന്‍ എംഎല്‍എ ജെ.എ. ചാക്കോയുടെ ചെറുമകനും ചിറ്റടി ജീരകത്തില്‍ അലക്‌സാണ്ടറിന്റെയും മോളിയുടെയും മകനുമായ ജാക്ക് അലക്‌സും വിവാഹിതരായി. തിരുക്കര്‍മങ്ങള്‍ക്ക് ബിഷപ്പുമാരായ മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

ആശംസകൾ

നിങ്ങൾ വിട്ടുപോയത്