തേവര സേക്രട്ട് ഹാർട്ട് കോളേജ് മുൻ പ്രിൻസിപ്പാൾ ഫാദർ ഡോ. പ്രശാന്ത് പാലക്കപ്പിള്ളിൽ ഇന്ത്യയെ കണ്ടെത്തുക എന്ന പരിപാടിയുമായി മോട്ടോർ ബൈക്കിൽ തനിച്ച് യാത്ര തുടങ്ങിയിരിക്കുന്നു.

കന്യാകുമാരി, രാമേശ്വരം, വിശാഖപട്ടണം, ഭുവനേശ്വർ, കൽക്കട്ട, കൊഹിമ, ലഡാക്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷമായിരിക്കും മടക്കം. ഈ യാത്ര കോളേജ് മാനേജർ ഫാ. പൌലോസ് കിടങ്ങൻ ഫ്ലാഗ് ഓഫ് ചെയ്തു.

പ്രകൃതി സ്നേഹിയായ പ്രശാന്ത് അച്ചന് ഇന്ത്യയെന്ന മഹാരാജ്യത്തെ അടുത്തറിയാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.


A pilgrimage to DISCOVER ‘TRUST – GREEN – PEACE’ ON INDIAN ROADS – celebrating International Year of Trust & Peace and the SDGs. Aug 10 to Oct 31, 2021