Memorable Day – Blessed on our 24th Wedding Anniversary – 22.02.2022 – By the prayers and blessing of Rev. Fr. Jose Puthiyedath – Vicar General – Ernakulam-Angamaly Archdiocese. Thank You, Lord!

Johnson C. Abraham

എനിക്ക് നിരവധി നല്ല കുടുംബസുഹൃത്തുക്കൾ ഉണ്ട് .അതിൽ ഒരു പ്രധാന കുടുംബം ഇന്ന് 22 -02 -2222 -ന് അവരുടെ വിവാഹത്തിൻെറ വാർഷികം ആഘോഷിക്കുന്നു .
ഭാരതത്തിൽ ,ഒരുപക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ വ്യക്തികളെ ജീവിത പങ്കാളികളെ കണ്ടെത്തുവാൻ സഹായിച്ച വ്യക്തി ,സ്ഥാപനം ..പരിഗണിച്ചാൽ അതിനുള്ള ആദരവ് ,അംഗീകാരം ,ശ്രീ ജോൺസൻ സി അബ്രാഹത്തിന് ആയിരിക്കും .

അദ്ദേഹം കേരളത്തിൽ ജീവൻെറ സംസ്കാരം സജീവമാക്കുവാൻ ആത്മാർഥമായി പരിശ്രമിക്കുന്നു .ഈ ദമ്പതികൾക്കുവേണ്ടിയും ഇന്ന് പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു .
സാബു ജോസ്,എറണാകുളം
ആശംസകൾ

