സുവിശേഷം പൂർണ്ണമായി ജീവിക്കാൻ കഴിയുമെന്നതിന്റെ ആധികാരിക സാക്ഷിയായ , മിലാൻ രൂപതയിലെ കൗമാരപ്രായക്കാരനായ കാർലോ അക്യുറ്റീസ് തന്റെ ഏഴാമത്തെ വയസ്സിൽ ഈശോയെ ഹൃദയത്തിൽ സ്വീകരിച്ച ആ ദിനം മുതൽ തന്റെ മരണം വരെ ദിവ്യബലിയിൽ പങ്കെടുക്കുകയും ഈശോയുമായുള്ള തന്റെ കൂടികാഴ്ച യ്ക്ക് ഒരു മുടക്കവും വരാതെ , തന്റെ രോഗസംബന്ധമായ എല്ലാ വേദനകളും മാർപ്പാപ്പയ്ക്കും , തിരുസഭയ്ക്കും വേണ്ടി സമർപ്പിച്ച ധന്യനായ യുവാവ് .
ധന്യനായ കാർലൊ അക്യുറ്റീസ് എല്ലാ രോഗികൾക്കും യുവജനങ്ങൾക്കും വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ