ആദ്ധ്യാത്മിക ചൈതന്യത്തിന്റെ പാതയിലൂടെ പാലാ രൂപതയെ അഭിവന്ദ്യ കല്ലറങ്ങാട്ട് തിരുമേനി നയിക്കാൻ തുടങ്ങിയിട്ട് ഇന്ന് 18 വർഷം തികയുകയാണ്.
അദ്ദേഹത്തിൻറെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഈ സുദിനത്തിൽ എല്ലാ മംഗളാശംസകളും തിരുമേനിക്ക് നേരുന്നു.