എപ്പോഴും വൃത്തിയുള്ള ഫേസ് മാസ്ക് ധരിക്കുക. വസ്തുക്കളെയും പ്രതലങ്ങളെയും സ്പർശിച്ച ശേഷം കൈകൾ ശുചിയാക്കുക. മുഖത്ത് തൊടുന്നതിന് മുമ്പും ശേഷവും കൈ ശുചിത്വം പാലിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വം പാലിക്കുക. അടിയന്തിര സാഹചരയങ്ങളില് ഒഴികെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കൂ.പ്രായമായവരുടെയും, ദുർബലരുടെയും സംരക്ഷണം ഉറപ്പു വരുത്തുക. റിവേഴ്സ് ക്വാറൻടൈൻ ഉറപ്പു വരുത്തുക. ചെറിയ രോഗലക്ഷണങ്ങൾ പോലും അവഗണിക്കരുത്. ചികിത്സ തേടുക.
നമ്മുടെ ആരാഗ്യം . നമ്മുടെ ഉത്തരവാദിത്തം.