🌟 പൗരാണിക ലത്തീന്‍ ദേവാലയമായ പാലാരിവട്ടം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ നിന്നും *കൊടിമരജാഥയും*

പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. പി ആന്റണിയുടെ ചെമ്പുമുക്കിലുള്ള സ്മൃതി മണ്ഡപത്തില്‍ നിന്നും *പതാക ജാഥയും* വിശുദ്ധ കൊച്ചു ത്രേസ്യയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ആദ്യ ദേവാലയമായ പൊറ്റക്കുഴി ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തില്‍ നിന്നും *കൊടിക്കയര്‍ ജാഥയും* 26ന് ശനിയാഴ്ച വൈകീട്ട് 6.30ന് എറണാകുളം ടൗണ്‍ഹാളില്‍ എത്തിച്ചേരും. സംസ്ഥാന പ്രസിഡണ്ട് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ചേർന്ന് സ്വീകരിക്കും.

🌟 തുടര്‍ന്ന് *സ്ഥാപകദിന പതാക* ഉയര്‍ത്തൽ.🌟 തുടർന്ന് *സ്ഥാപകസ്മരണ* പ്രതിനിധി യോഗം *27.03.2022 ഞായറാഴ്ച*🌟 *3.15 pm-* സ്ഥാപക പ്രസിഡൻറിൻറെ നാടായ ഫോർട്ടുകൊച്ചിയിൽനിന്ന് ഷെവ. കെ ജെ ബെർളി നഗറിലേക്ക് (എറണാകുളം ടൗൺ ഹാൾ) കൊച്ചി രൂപത പ്രസിഡൻറ് പൈലി ആലുങ്കൽ നയിക്കുന്ന *ദീപശിഖജാഥ* എത്തിച്ചേരുന്നു.

🌟തുടർന്ന് വരാപ്പുഴ അതിരൂപത പ്രസിഡൻറ് സി ജെ പോൾ *ദീപശിഖ ഏറ്റുവാങ്ങുന്നു.* 🌟 *3.30ന്* കോട്ടപ്പുറം രൂപതാ പ്രസിഡൻറ് അലക്സ് താളൂപ്പാടത്തിന്റെ നേതൃത്വത്തില്‍ *ചവിട്ടുനാടകം*🌟തുടര്‍ന്ന് ഡോ. സൈമണ്‍ കൂമ്പയിലിന്റെ നേതൃത്വത്തില്‍ *ലാറ്റിന്‍ ക്വയര്‍.

* 🌟 *4 pm* സുവർണ്ണ ജൂബിലി ഉദ്ഘാടന *പൊതുസമ്മേളനം.*

https://www.facebook.com/watch/?v=690377942004862&cft[0]=AZVKSepg0OxgrvBHXKU5XckTtZo4gH6YLSc3CJAPO9efRAVa6rmLltD0u3ubP7Ypf_3kcgE4dbcpuuSqCkLdUl1HAxh56Hkix_mJyZlJE-Z9CHBG4hyehsXWNMXbsF34A43khYpuvNhnXZPSMt1TdoXYn_b_Fcxtpm86fDqD6AO-yA&tn=FH-R

നിങ്ങൾ വിട്ടുപോയത്