സീറോ മലബാർ സഭയിലെ ആദ്യ വിശുദ്ധയായി ഉയർത്തപ്പെട്ടവി.അൽഫോൻസാമ്മ ഈ ലോകത്തോടു വിട പറഞ്ഞിട്ടു 75 വർഷം.

സഹനങ്ങളുടെയും വേദനയുടെയും പടവുകളിലൂടെ വിശ്വാസം കൈവിടാതെ അവസാനം വരെ വിശ്വാസത്തിൽ ഉറച്ചു മാതൃകാപരമായ ജീവിതം നയിച്ചു എന്നതാണ് അൽഫോൻസാമ്മയുടെ മഹത്വം!!👏👏തിരുനാൾ ആശംസകൾ…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം