ആഗോള കുടുംബവർഷത്തിന്റെ ഭാഗമായി
എസ്.എം.വൈ.എം കിഴതടിയൂർ യൂണിറ്റ് & പാലാ ജീസസ് യൂത്ത് എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിൽ ‘ജീവാധാരാ'(Pro-Life Exhibition) നടത്തി.

രാവിലെ 7.00 മുതൽ വൈകുനേരം 7.00 മണി വരെ ആയിരുന്നു എക്സിബിഷൻ. എക്സിബിഷൻ ഇടവക വികാരി ഫാ.തോമസ് പനയ്ക്കക്കുഴി ഉദ്ഘടനം ചെയ്തു

നിങ്ങൾ വിട്ടുപോയത്