ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനും ഒമ്പത് കൊല്ലങ്ങൾക്കു മുമ്പ്. മാത്രമല്ല, 1940 ൽ അദ്ദേഹം പ്രസിദ്ധീകരിച്ച എറണാകുളം അതിരൂപതയിലെ നിയമ സംഗ്രഹത്തിൽ അത് കല്പനയായി എഴുതി ചേർക്കുകയും ചെയ്തു. കല്പനയുടെ ഫോട്ടോ താഴെ കൊടുത്തിട്ടുണ്ട്.
Courtesy: Fr. Ignatius Payyappilly