സ്ത്രീധന സമ്പ്രദായത്തിന് ഇനിയും നമ്മുടെ പെൺകുട്ടികൾ ഇരകളാക്കപ്പെടാൻ അനുവദിയ്ക്കരുത് . ‘സ്ത്രീധനം തെറ്റാണെന്നറിഞ്ഞിട്ടും അത് ആവശ്യപ്പെടുന്ന, അതിന്റെ പേരിൽ സ്ത്രീകളെ പീഡിപ്പിക്കുന്നവരോട് നമുക്ക് #ഇനിവേണ്ടവിട്ടുവീഴ്ച


സ്ത്രീധനം ആവശ്യപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യൂ വിളിക്കൂ 112 or 181