വിശുദ്ധന്റെ വണക്കത്തിനായി Colour + Creatives ന്റെ ബാനറിൽ MIKHAEL creations അണിയിച്ചൊരുക്കി മധു ബാലകൃഷ്ണൻ ആലപിച്ച “കരുണതൂകും ദിവ്യതാതാ വിശുദ്ധ യൗസേപ്പേ” എന്ന Hit ഗാനത്തിന്റെ Female Version…

ശ്രീ. ഡേവിഡ് മാത്യു തടത്തിൽ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്ന ഗാനം സിസ്റ്റർ റിൻസി അതിമനോഹരമായി ആലപിച്ചിരിക്കുന്നു. Shaji Joosa ജേക്കബ് പശ്ചാത്തല സംഗീതവും, ശബ്ദ മിശ്രണവും നിർവഹിച്ചിരിക്കുന്ന ഈ ഗാനം…