കെസിബിസി ഫാമിലി കമ്മീഷൻെറ മുൻ സെക്രട്ടറിയും ,കെസിബിസി പ്രൊ -ലൈഫ് സംസ്ഥാന സമിതിയുടെ പ്രഥമ ഡയറക്ടറുമായ ഫാ .ജോസ് കോട്ടയിലിന്റെ ( പാലാ രൂപത ) പിതാവ് കുര്യാക്കോസ് പകലോമറ്റം ഇന്ന് (05-10) 3.00 pm കുറവിലങ്ങാട്ടെ സ്വവസതിയിൽ വച്ച് നിര്യാതനായി.

മക്കളായ ഫാ. ജോസ് കോട്ടയിൽ ഉള്ളനാട് പള്ളി വികാരിയായും ഫാ. കുര്യൻ കോട്ടയിൽ മാനത്തൂർ പള്ളി വികാരിയായും സേവനം അനുഷ്ടിക്കുന്നു.

സംസ്കാര ശുശ്രൂഷകൾ 06 -10(ബുധൻ) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് പാല രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വീട്ടിൽ ആരംഭിക്കുന്നു.

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് സീക്കൻ ദൈവാലത്തിൽ പാല രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ സംസ്കാരശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നതാണ്. എല്ലാവരും പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കുവാൻ അഭ്യർത്ഥിക്കുന്നു .

ഫാ .ജോസ് കോട്ടയിൽ ഫോൺ 9495213782

ഫാ. കുര്യൻ കോട്ടയിൽ 9447332527


ആദരാഞ്ജലികൾ

നിങ്ങൾ വിട്ടുപോയത്