സ്നേഹം പങ്കിടുവാനും അതിലൂടെ രൂപപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ജന്മം നൽകുവാനും അവരെ പരിപാലിക്കുവാനുമാണ് ദാമ്പത്യം .
…ദാമ്പത്യമാണ് കുടുംബജീവിതത്തിന്റെ അടിസ്ഥാനം .
..കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാനം .
..സമൂഹത്തിന്റെ അടിസ്ഥാനം തകർക്കുന്ന ചിന്താധാരകൾ ഉൻമൂലനം ചെയ്യപ്പെടേണ്ടതാണ്…
ഭോഗസുഖ ദാഹികളുടെ ജൽപ്പനങ്ങൾ കണക്കിലെടുക്കേണ്ടതില്ല.…
അവർ സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കും…..
കുടുംബം മഹത്തരം …. കൂടുതൽ മക്കൾ സമൂഹനിർമിതിക്ക് .…
കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ വൈസ് പ്രെസിഡണ്ടും ,തൃശൂർ അതിരൂപതാ സമിതിയുടെ പ്രെസിഡന്റുമായ ശ്രി ജെയിംസ് ആഴ്ച്ചങ്ങാടനും കുടുംബാംഗങ്ങൾക്കും ആശംസകൾ