നാം നടുന്ന ഓരോ വൃക്ഷത്തൈയും നമുക്കു പിറക്കുന്ന ഓരോ കുഞ്ഞിനും തണലും ഫലവും നല്കും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വൃക്ഷത്തൈ നടുന്നു. Post navigation പരിസ്ഥിതി രാഷ്ട്രീയം കർഷകരുടെ ഉന്നമനത്തിനുവേണ്ടിയും അവകാശങ്ങൾക്കുവേണ്ടിയുമുള്ള പോരാട്ടങ്ങൾക്ക് ധീരമായ നേതൃത്വം കൊടുത്തുകൊണ്ടാണ് മാർ ജോർജ് ഞറളക്കാട്ട്ശ്രദ്ധേയനാകുന്നത്