2021 മെയ്‌മാസം ഒന്നാം തിയതി വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിമധ്യേ പ്രൊപ്പഗാന്താ ഫിദെ അധ്യക്ഷൻ കാർഡിനൽ ലൂയിസ്‌ അന്റോണിയോ താഗ്ലെയിൽ നിന്ന് ഡീക്കൻ ശുശ്രൂഷാ പട്ടം സ്വീകരിച്ച വൈദീകവിദ്യാർത്ഥികളിൽ,കത്തോലിക്കാസഭയിലെ തിരുവനന്തപുരം,കൊല്ലം, പുനലൂർ,ആലപ്പുഴ, കൊച്ചി, വരാപ്പുഴ രൂപതകളിൽനിന്ന് യഥാക്രമം ബ്രദർ ജോർജ്ജ്‌ ലിജോ,ബ്രദർ ജോസഫ്‌ ആന്റണി ഫ്രാൻസീസ്‌, ബ്രദർ ലിബിൻ സി ജയിംസ്,ബ്രദർ ഗ്രേഷ്യസ്‌ ‌ സാവിയോ വിക്റ്റർ, ബ്രദർ ഡെൽഫിൻ വർഗ്ഗീസ്‌ ജോബ്‌,ബ്രദർ സെബി വിക്ടർ എന്നിവരും ഡീക്കന്മരായി അഭിഷിക്തരായി.ഡീക്കന്മാർക്ക്‌ അഭിനന്ദനങ്ങൾ

നിങ്ങൾ വിട്ടുപോയത്