ന്യുയോർക്കിലെ കർദിനാൾ തിമോത്തി ഡോളൻ സമ്പന്നമായ ന്യുയോർക്ക് നഗരത്തിലെ ഭവനരഹിതരായ സഹോദരങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു.

നഗരത്തിലുള്ള കപ്പുച്ചിൽ സന്യാസ ആശ്രമത്തോട് ചേർന്ന് പ്രവർത്തിക്കുന്ന സെന്റ് ഫ്രാൻസീസ് ബ്രെഡ് ലൈനറിലൂടെ പാവപ്പെട്ടവരായ നിരവധിപ്പേർക്കാണു അനുദിനം വിവിധ സഹായങ്ങൾ ലഭ്യമാക്കുന്നത്.!