എറണാകുളം – അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ *കാലടി ജീവാലയ ഫാമിലി പാർക്കിൽ* വച്ച് *ബേബി ഷൈൻ ധ്യാനം* നടത്തപ്പെടുന്നു.

ഉദരഫലം അനുഗ്രഹീതമാക്കി കുടുംബത്തിനും സമൂഹത്തിനും പ്രകാശമാകുന്ന കുഞ്ഞുങ്ങൾക്ക് ജന്മമേകാൻ, പ്രാർത്ഥനയിൽ അധിഷ്ഠിതമായ ജീവിതം, ഭാര്യ ഭർതൃ ബന്ധം, ഗർഭകാല ഭക്ഷണശീലങ്ങൾ, ഗർഭകാല വ്യായാമങ്ങൾ എന്നീ വ്യത്യസ്ത മേഖലകളെക്കുറിച്ച് അറിവും പരിശീലനവും നൽകുന്ന ആത്മീയ, മനശാസ്ത്ര, ആയുർവേദ, അലോപ്പതി രംഗത്തുള്ള വിദഗ്ധർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്ചൽ പ്രോഗ്രാമാണ് *ബേബി ഷൈൻ ധ്യാനം.* ഗർഭാവസ്ഥയിലുള്ള ദമ്പതികൾക്കും, ഒരു കുഞ്ഞിന് വേണ്ടി ഒരുങ്ങാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്കും *2023 ജൂൺ 09 വെള്ളി വൈകീട്ട് 6 മുതൽ ജൂൺ 11 ഞായർ വൈകീട്ട് 4 വരെ.* പ്രവേശനം 20 ദമ്പതികൾക്ക് മാത്രം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.

*8078334522, 9387074649,9446744111*

നിങ്ങൾ വിട്ടുപോയത്