വിഷയം – കുഞ്ഞുങ്ങളും ഉണ്ണിശോയും
വയസ്സ് – 12 വരെയുള്ള കുട്ടികൾക്ക്
ഭാഷ – മലയാളം / ഇംഗ്ലീഷ്
സമയം – 3-5 minuts ഡിസംബർ 5 ന് മുൻപ് നിങ്ങളെടുത്ത വീഡിയോ 8281425722 ഈ നമ്പറിലേക്ക് whatsapp/Telegram വഴി അയച്ചു തരിക.
അയക്കുമ്പോൾ പേര്, സ്ഥലം, ഫോൺ നമ്പർ, മുതലായ എല്ലാ details ഉം തരിക ഡിസംബർ 10ന് ആയിരിക്കും Santhitheeram Harmony youtube channel ൽ upload ചെയ്യുക Youtube channel subscribe ചെയ്ത്, നിങ്ങളുടെ വീഡിയോ കൂടുതൽ പേരിലേക്ക് എത്തിക്കുക