One of my books AKSHAYAVILAKKU… published by Goodnews Publications… Thank you so much Malankara Library for republishing it digitally...

സിസ്റ്ററിന്റെ ജനനം, മാതാപിതാക്കൾ, കുടുംബ പശ്ചാത്തലം, സന്യാസ ദർശനം, വിദ്യാഭ്യാസ സംഭാവനകൾ ഇവയെല്ലാം വർണ്ണിക്കുന്നു.

സിസ്റ്ററിന്റെ ജീവചരിത്രം എന്നതിലുപരി പുനരൈക്യത്തിന്റെ ആദ്യ നാളുകളിൽ സീറോ മലബാർ സഭയുടെ കരുതലും പിന്തുണയും മലങ്കര സഭയെ എത്രത്തോളം വളർത്തി എന്നതും വിവരിക്കുന്നു.

ഗ്രന്ഥരചന ഫാ. ജോർജ് പനന്തോട്ടം CMIവായിക്കുക നമ്മുടെ മലങ്കര ലൈബ്രറിയിൽ

പുസ്തകം വായിക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറക്കുക:

https://bit.ly/3DmZZR9

Fr.George Panamthottam

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം