MAACTV യിലൂടെ ഒത്തിരി വൈദികരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. വൈദികരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാളിൽ ഞങ്ങൾ പരിചയപ്പെടുത്തുന്നതും ഒരു വൈദികനെത്തന്നെയാണ്. ഒരു കാര്യം ഉറപ്പാണ്, ഇത്തരം ഒരു അച്ചനെ നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടാകില്ല. Special Thanks : Media Catholica
MAACTV – is an initiative of the media apostolate of the Archdiocese of Changanacherry.