ഡല്‍ഹി: റവ. ഡോ. പയസ് മേലേക്കണ്ടത്തില്‍ കൊതമംഗലം രൂപത വികാരി ജനറൽ ആയി നിയമിതനായി. ഓഗസ്റ് ആദ്യ വാരം ചുമതല ഏൽക്കും.
ഫാദർ ഇപ്പോൾ ഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) യിലെ ഹിസ്റ്ററി ഡിപ്പാർട്മെന്റിൽ പ്രൊഫസർ ആയി സേവനം ചെയ്തുവരുന്നു. കൂടാതെ ആർ. കെ പുരം സെന്റ് പീറ്റേഴ്സ് സിറോ മലബാർ ഇടവകയിൽ കഴിഞ്ഞ 8 വർഷമായി വികാരിയായും സേവനം ചെയ്തുവരുന്നു.