പ്രിയപ്പെട്ടവരെ ,

യുവദമ്പതികൾക്കും, ഗർഭിണികളായ ദമ്പതികൾക്കും, മക്കൾക്കു വേണ്ടി പ്രാർത്ഥിച്ച് കാത്തിരിക്കുന്ന ദമ്പതികൾക്കും ഓൺലൈനായി (zoom) (സെപ്റ്റംബർ 27 മുതൽ 30 വരെ (7 PM – 09 PM വരെ) പങ്കെടുക്കാവുന്ന ധ്യാനമാണിത്.

ഈ ധ്യാനത്തെക്കുറിച്ച് മറ്റുള്ളവരെ ഫേസ്ബുക്ക് , വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം , ഫോൺ കോൾ എന്നിവ വഴിയും നേരിട്ട് പറഞ്ഞും ധ്യാനത്തിൽ പങ്കെടുപ്പിക്കുന്നത് അവരോട് ചെയ്യുന്ന ഒരു നന്മയും സുവിശേഷവൽക്കരണ പ്രവർത്തനവുമാണ്

ദയവായി ഈ ധ്യാന വിജയത്തിനായി പ്രാർത്ഥിക്കുകയും മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുമല്ലോ.

സ്നേഹത്തോടെ
മാത്യു ഓലിക്കലച്ചൻ*

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം