ഇരിഞ്ഞാലക്കുട രൂപതയുടെ നേതൃത്വത്തിൽ 2024 മെയ് 19 -)0 തീയതി നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൻറെ ഭാഗമായി കിടപ്പുരോഗികൾക്കുള്ള വിശുദ്ധ കുർബാനയും, ദിവ്യകാരുണ്യ ആരാധനയും 14.05.2024 രാവിലെ 10 മണിമുതൽ ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു. അഭിവന്ദ്യ മാർ പോളി കണ്ണുകാടൻ aപിതാവ് സന്നിഹിതനായിരുന്നു. ബഹുമാനപ്പെട്ട കത്തീഡ്രൽ വികാരി വെരി. റവ ഫാ പ്രൊഫസർ ലാസർ കുറ്റിക്കാടൻ ,ദിവ്യകാരുണ്യ കോൺഗ്രസിൻറെ ജനറൽ കൺവീനറായ ഫാ ഡോ. റിജോയ് പഴയാറ്റിൽ, ജോ. കൺവീനർ ഫാ. റിജോ ആലപ്പാട്ട്, കത്തീഡ്രൽ അസിസ്റ്റൻറ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപ്പറമ്പൻ, ഫാ. ഗ്ലീഡിൻ പഞ്ഞിക്കാരൻ, ഫാ. ജോസഫ് പയ്യപ്പിള്ളി, രൂപത ഹൃദയ പാലിയേറ്റീവ് സെന്ററിലെ ഡയറക്ടർ ഫാ. ഷാജു ചെറയത്ത്, ഫാ. ജോസഫ് മാളിയേക്കൽ, കൈകാരന്മാരായ ആൻറണി കണ്ടംകുളത്തി, ലിംസൺ ഊക്കൻ, ജോബി അക്കരക്കാരൻ, ബ്രിസ്റ്റോ വിൻസൻറ് എലുവത്തിങ്കൽ, പ്രോഗ്രാം കൺവീനർ ടോണി ചെറിയാടൻ, ജോ. കൺവീനർമാരായ ബാബു ചേലക്കാട്ടു പറമ്പിൽ, റാണി സാനി അരിമ്പൂ പറമ്പിൽ, കേന്ദ്ര സമിതി പ്രസിഡൻറ് ജോണി ചേറ്റുപുഴക്കാരൻ, പ്രതിനിധി യോഗം സെക്രട്ടറി സി.എം പോൾ ചാമ പറമ്പിൽ, എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു
Related Post
ഇടവക
ഇടവക സഭാനവീകരണം
ഇടവകയുടെ കരുതൽ
ഇടവകയുടെ നന്മകൾ
എൻെറ കർത്താവേ എൻെറ ദൈവമേ
കപ്യാർ
ക്രൈസ്തവ ജീവിതം
ജീവിത സാഹചര്യങ്ങൾ
ദൈവ സന്നിധിയിൽ
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ദൈവകൃപ
നമ്മുടെ ജീവിതം
പ്രാർത്ഥനയുടെ ജീവിതം
മഹനീയ ജീവിതം
വാർത്ത
സമർപ്പിത ജീവിതം
സാമൂഹ്യ സാഹചര്യങ്ങൾ
സിസ്റ്റർ . സോണിയ തെരേസ് ഡി. എസ്. ജെ
പഴയ നിയമത്തിലെ ജോബിൻ്റെ അതേ സാഹചര്യങ്ങളിൽ കൂടിയാണ് അടിയുറച്ച ദൈവവിശ്വാസിയായ ഈ കപ്യാർ കടന്നു പോകുന്നത്
"എന്റെ സഭ "
"സഭയും സമുദായവും"
Archdiocese of Ernakulam Angamaly
THE SYRO-MALABAR CHURCH
അപ്പൊസ്തൊലിക സഭ
അൽമായ പ്രതിനിധികൾ
ആധുനിക സഭ
ഇടവക
ഇടവക പ്രതിനിധിയോഗങ്ങൾ
ഇടവകയുടെ കരുതൽ
കത്തോലിക്കാ സഭ
കേരള സഭയില്
തിരുസഭയോടൊപ്പം
പൗരസ്തസഭാവിഭാഗങ്ങൾ
പ്രേഷിതയാകേണ്ട സഭ
വ്യക്തിഗത സഭ
വ്യക്തിസഭകളുടെ വ്യക്തിത്വം
സഭകളുടെ പാരമ്പര്യങ്ങൾ
സഭയിലും സമൂഹത്തിലും
സഭയിൽ അച്ചടക്കം
സഭയിൽ ജനാധിപത്യം
സഭയും സമൂഹവും
സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും
സഭയുടെ കാഴ്ചപ്പാട്
സഭയുടെ നിലപാടുകൾ
സഭയുടെ സാർവ്വത്രികത
സഭാ കൂട്ടയ്മ
സഭാനേതൃത്വം
സഭാമക്കൾ സഭയ്ക്കൊപ്പം
സിറോ മലബാർ സഭ