Post navigation “സ്വയം പ്രതിരോധത്തിനു ഒരു മാർഗ്ഗവും ഇല്ലാത്ത ഗർഭസ്ഥ ശിശുക്കളുടെ വധം കൊലപാതകം തന്നെ “-എന്ന ബോധ്യം ലോകത്തിനു ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം . എന്റെ കുഞ്ഞുങ്ങളൊന്നു വലുതാവുന്ന വരെയെങ്കിലും ജീവിക്കണം എന്ന് ആഗ്രഹിച്ച് പോവുകയാണെന്ന അനുവിന്റെ കരച്ചില് ഇപ്പോഴും നെഞ്ചിലുള്ളത് കൊണ്ടാണ് ഈ പോസ്റ്റ്. |നമ്മുടെ കുഞ്ഞു സഹായത്തിന് അനുവിന്റെ ജീവന്റെ വിലയുണ്ട്.