സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും മനോഹരമായ ചിത്രമാണിത്. 20 ആഴ്ച പ്രായമുള്ള, ഗർഭസ്ഥ ശിശുവിന്റെ മുഖമാണിത്.
ജനിച്ച് ഗർഭകാലത്തിന്റെ ഏകദേശം പകുതി കാലം കടന്ന കുഞ്ഞ്.
ഈ കുഞ്ഞ് ഒരു വിത്തോ ഗർഭപിണ്ഡമോ അല്ല…. മറിച്ച് മനുഷ്യനാണ്.
ഒരു ചെറു മനുഷ്യൻ….ദൈവം സൃഷ്ടിച്ച ഒരു കുഞ്ഞിന്റെ അത്ഭുതകരമായ ചിത്രം.
നിങ്ങളെപ്പോലെ തന്റെ ഛായയിൽ ദൈവം സൃഷ്ടിച്ച ഒരു വ്യക്തിയാണിത്.