വി.തോമാ ശ്ലീഹായുടെ സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്നവനും, ഇന്ത്യയുടെ മെത്രാപ്പോലീത്തയും കവാടവും, ലോകമാക്കെയുമുള്ള മലങ്കര സുറിയാനി കത്തോലിക്കാ സഭമക്കളുടെ തലവനും പിതാവും ആയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക്, കാതോലിക്ക ദിനത്തിന്റെ പ്രാർത്ഥനാ ആശംസകൾ.

പോർച്ചുഗീസ് സ്വാധീനം മൂലം മലങ്കരയിൽ ഉദയംപേരൂർ സുന്നഹദോസ്സിൽ തുടങ്ങിയ അനൈയ്ക്യം, 1653- ൽ കൂനൻ കുരിശ് സത്യം വഴി കത്തോലിക്ക കൂട്ടായ്മയിൽ നിന്നും അകന്ന മലങ്കര സഭ, വിശുദ്ധ പത്രോസിൻ്റെ ശ്ലൈഹീക സിംഹാസനത്തോട് ഐക്യപ്പെടുവാൻ നടത്തിയ ശ്രമങ്ങൾക്ക് ഏകദേശം നാല് നൂറ്റാണ്ടന് ശേഷം ഭാഗ്യ സ്മരണാർഹനായ പണിക്കർവീട്ടിൽ ദൈവദാസൻ ഗീവർഗീസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത വഴി 1930 -ൽ പൂർണ്ണത കൈവന്നു.

കാതോലിക്ക ദിനത്തിൻ്റെ ധന്യതയിൽ നിൽക്കുന്ന മലങ്കര മക്കൾക്ക്, ഈ പുണ്ണ്യദിനത്തിൻ്റെ എല്ലാ നന്മകളും പ്രാർത്ഥനകളും നേരുന്നു.

നിങ്ങൾ വിട്ടുപോയത്