മഞ്ഞ ലോകത്തിൻറെ തൂക്കത്തിനൊത്തു മാനുഷികമൂല്യങ്ങൾ വിസ്മരിക്കപ്പെടുന്നുവോ? ദാമ്പത്യജീവിതത്തിൻ്റെ ആദ്യഘട്ടത്തിലെ ആത്മഹത്യകളിലൊടുങ്ങിയ പെൺജീവിതങ്ങൾ നൽകുന്ന സന്ദേശം എന്ത്?
ചർച്ച : ക്ലബ്ബ്ഹൗസ് പ്ലാറ്റ്ഫോമിൽ ഇപ്പോൾ
സമയം : 7 പി.എം മുതൽ (23-06-2021)
സംഘാടനം: സാമൂഹ്യ പ്രവർത്തന വിഭാഗം ഭാരത മാതാ കോളേജ്, തൃക്കാക്കര