നാമഹേതുകതിരുനാൾ ആഘോഷിക്കുന്ന സിറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ഗീവഗ്ഗീസ് ആലഞ്ചേരി വലിയമെത്രാപോലീത്തയ്ക്കും, വിശുദ്ധന്റെ നാമം സ്വീകരിച്ച മറ്റ് മെത്രാപ്പോലിത്തമാർക്കും-മെത്രാൻ മാർക്കും , വ്യക്തികൾക്കും , ഇടവകകൾക്കും , സ്ഥാപനങ്ങൾക്കുംവിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മത്തിരുനാൾ ആശംസകൾ.

ക്രിസ്തുവിലുള്ള വിശ്വാസത്തിനും, സത്യത്തിനും വേണ്ടി ജീവൻ ത്യജിച്ച മഹാവിശുദ്ധനായ ഗീവർഗ്ഗീസ് സഹദാ നമുക്ക് വലിയമാതൃകയായിരിക്കട്ടെ, ഈ വിശുദ്ധന്റെ പ്രാർത്ഥന നമുക്ക് രക്ഷയും കോട്ടയുമായിരിക്കട്ടെ …..

നിങ്ങൾ വിട്ടുപോയത്