കോട്ടയം . 1967ജുലൈ 16-ന് റാഞ്ചിയിലെ നവാഠാട് ഇടവകയിൽ രക്തസാക്ഷിത്വം വഹിച്ച ഫാദർ ജെയിംസ് കോട്ടായിൽ എസ് .ജെ യുടെ 57-ാം ചരമവാർഷികം പാലാ രൂപതയിലെ സെയിൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് തുരുത്തിപ്പള്ളിയിൽ .
ഇടവക വികാരി ഫാദർ ജോസ് നെല്ലിക്ക തെരുവിൽ വിശുദ്ധ കുർബാനയ്ക്കും ഒപ്പീസിനും നേതൃത്വം നൽകി.
ജൂലൈ 13 ന് വലക്കാവ് സെൻ്റ് ജോസഫ് ചർച്ച് ത്രിശുരിൽ കോട്ടായിൽ കുടുംബയോഗവും ജെയിംസച്ചൻ്റെ 57-ാം വാർഷികവും നടത്തി. വിശുദ്ധ കുർബാനക്കും ഒപ്പീസിനും ഫാ മാത്യം കോട്ടായിൽ C. M . F നേതൃത്വം വഹിച്ചു.
തുടർന്ന് നടന്ന അനുസ്മരണത്തിൽ .ജോയി കോട്ടായിൽ വലക്കാവ് സ്വാഗതവും .ഫാ മാത്യം കോട്ടായിൽ ജെയിംസച്ചൻ്റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ച് പ്രസംഗിച്ചു . കോട്ടായിൽ കുടുംബയോഗം സെക്രട്ടറി സിജു കോട്ടായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കോട്ടായിൽ കുടുംബയോഗം പ്രിസിഡൻ്റ് രാജേഷ് ജെയിംസ് കോട്ടായിൽ മുഖ്യപ്രഭാഷണവും നടത്തി. ട്രഷറർ ജോമി കോട്ടായിൽ ആശംസകൾ നേർന്നു. സിസ്റ്റർ ലിസി ജോസ് തോപ്പിൽ S .C .V ആശംസകൾ നേർന്നു. സിസ്റ്റർ സ്റ്റെഫി സെൻ്റ് മർത്താസ് കോൺഗ്രികേഷൻ ആശംസകൾ നേർന്നു. ഡോ.ഷിബു കോട്ടായിൽ കോഴിക്കോട് അംശംസകൾ അപ്പിച്ചു . സോണി ബാബു കോട്ടായിൽ വടക്കഞ്ചേരി ത്രശൂർ അംശസകൾ അർപ്പിച്ചു. ചെറിയാൻ കോട്ടായിൽ വയനാട് ജിനു കോട്ടായിൽ വലക്കാവ് കൃതജ്ഞത അർപ്പിച്ചു.