ഒ​​​​രു​​​​മ​​​​യി​​​​ലേ​​​​ക്കു മ​​​​ന​​​​സു ചേ​​​​ർ​​​​ത്തു​​​​വ​​​​യ്ക്കേ​​​​ണ്ട സ​​​​മ​​​​യം. എ​​​​ല്ലാ ക​​​​ര​​​​ങ്ങ​​​​ളെ​​​​യും ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ക്കേ​​​​ണ്ട സ​​​​മ​​​​യം.

ഒ​​​​രു​​​​മ​​​​യോ​​​​ടീ ബ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കാ​​​​മെ​​​​ന്നു മ​​​​ന​​​​സു​​​​കൊ​​​​ണ്ടും പ്ര​​​​വൃ​​​​ത്തി​​​​കൊ​​​​ണ്ടും ദൈ​​​​വ​​​​ത്തി​​​​നും മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കും മു​​​​ന്നി​​​​ൽ സാ​​​​ക്ഷ്യം വ​​​​ഹി​​​​ക്കാ​​​​ൻ ഇ​​​​തി​​​​നേ​​​​ക്കാ​​​​ൾ ന​​​​ല്ല അ​​​​വ​​​​സ​​​​ര​​​​മി​​​​ല്ല.

അ​​​​വ​​​​സാ​​​​നം വ​​​​ന്ന​​​​വ​​​​നെ​​​​പ്പോ​​​​ലും ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ക്കു​​​​ന്ന സ്നേ​​​​ഹം എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കു​​​​മാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്നു.

ന​​​​മ്മു​​​​ടെ കു​​​​ഞ്ഞു പ​​​​രി​​​​ഭ​​​​വ​​​​ങ്ങ​​​​ളും നൊ​​​​ന്പ​​​​ര​​​​ങ്ങ​​​​ളു​​​​മൊ​​​​ക്കെ അ​​​​ലി​​​​ഞ്ഞി​​​​ല്ലാ​​​​താ​​​​കു​​​​ന്ന​​​​ത് ഈ ​​​​സ്നേ​​​​ഹ​​​​ക്കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ലാ​​​​ണ്.

ഈ ​​​​കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ ക​​​​രു​​​​ത്താ​​​​ണ് ന​​​​മ്മു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ചൈ​​​​ത​​​​ന്യ​​​​വും ഊ​​​​ർ​​​​ജ​​​​വും.

ഒ​​​​റ്റ തി​​​​രി​​​​ഞ്ഞു​​​​പോ​​​​കാ​​​​ന​​​​ല്ല ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നീ​​​​ങ്ങാ​​​​നാ​​​​ണ് നാം ​​​​വി​​​​ളി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

https://www.deepika.com/feature/leader_page.aspx?topicId=31&ID=24200

നിങ്ങൾ വിട്ടുപോയത്