ദാനമായി ലഭിച്ചതല്ലാതെ മറ്റൊന്നും ഈ ജീവിതത്തിൽ ഇല്ല. കർത്താവ് ഭരമേൽപ്പിച്ച ഈ ജീവിതം വിശുദ്ധ വിയാനി പുണ്യാളനെ പോലെ വിശുദ്ധനായി തന്നെ ജീവിച്ചു വിശുദ്ധനായി മരിക്കണം എന്നുള്ളതാണ് ആഗ്രഹം. വിശുദ്ധ മരിയ വിയാനി പുണ്യാളന്റെ തിരുനാൾ ദിനത്തിൽ എല്ലാ വൈദികരെയും ഓർത്തതിനും പ്രാർത്ഥിച്ചതിനും ആശംസകൾ അറിയിച്ചതിനും പ്രത്യേകം നന്ദി. തുടർന്നും പ്രാർത്ഥിക്കണേ.
ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
Catholic Church
Catholic Priest
St. John Marie Viannie
കത്തോലിക്ക പുരോഹിതൻ
തിരുന്നാൾ ആശംസകൾ
പുരോഹിതൻ
പുരോഹിതൻ്റെ ജീവിതം
മെത്രാന്മാരും പുരോഹിതരും അല്മായനേതാക്കളും
വാർത്ത
വിശുദ്ധ ജോൺ മരിയ വിയാനി
ശ്രേഷ്ഠ പുരോഹിതൻ