സഭയെ സ്നേഹിച്ചാൽ സഭയ്ക്ക് വേണ്ടി നിലകൊണ്ടാൽ സഭയുടെ പ്രതിസ്നേഹം നമുക്ക് ലഭിച്ചിരിക്കും.
മതപഠനക്ലാസ്സുകളിലൂടെ ചെറുപുഷ്പ മിഷൻ ലീഗിലൂടെ ബഹുമാനപ്പെട്ട വൈദികരിലൂടെ പ്രിയപ്പെട്ട സിസ്റ്റേഴ്സിലൂടെയൊക്കെ ലഭിച്ച സ്നേഹവും പ്രോത്സാഹനവുമൊക്കെയാണ് ഇന്നും സഭയോടൊത്ത് ചിന്തിക്കാനും ജീവിക്കാനും എനിക്ക് പ്രചോദനം നൽകുന്നത്.

ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രവർത്തനങ്ങളിൽ കുഞ്ഞു നാൾ മുതൽ ഇന്ന് വരെ വിശ്വസ്തതയോടെ ചേർന്ന് നിന്നതിന് സഭ തന്ന പുരസ്കാരം.

ഈ വർഷത്തെ പ്രവാസി സംഗമത്തിൽ പ്രവാസി എക്സലൻസ് പുരസ്കാരം ( Excellence Award) നൽകി ആദരിച്ച ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ എല്ലാ പ്രവർത്തകർക്കും പ്രത്യേകിച്ച് അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പിതാവ്, ബഹുമാനപ്പെട്ട റ്റെജി അച്ചൻ, ബഹുമാനപെട്ട ജിജോ അച്ചൻ തുടങ്ങി എല്ലാവർക്കും നന്ദി.
അഭിമാനം … സ്നേഹം… സന്തോഷം.

Jo Kavalam
Chief Editor at CNewslive Malayalam www.CNewsLive.com


