ഈ സർവ്വ പ്രപഞ്ച സൃഷ്ടികളെയും വിരൽ തുമ്പു കൊണ്ട് നിയന്ത്രിച്ചുകൊണ്ട് നമ്മെ നമ്മളെക്കാൾ കൂടുതൽ സ്നേഹിക്കയും , കരുതലോടെ നയിക്കയും ചെയ്യുന്ന നാം വിശ്വസിക്കുന്ന ഈശ്വര ചൈതന്യത്തെ മനസ്സിൽ കണ്ടുകൊണ്ട് 2021 നെ പൂർണ്ണ മായി അവിടത്തേക്ക് സമർപ്പിച്ച് പ്രതീക്ഷയോടെ പ്രവേശിക്കാം ഈ പുതു വർഷത്തിലേക്ക് പ്രിയരെ…..
A Happy & Grace filled New year to all