കഴിഞ്ഞ കൊറോണക്കാലത്ത് വളരെ പ്രത്യേകമായി ബൈബിൾ സംബന്ധിയായ ക്രിയാത്മക പരിപാടികൾ നടത്തിയ അത്മായർക്ക് കെസിബിസി ബൈബിൾ കമ്മീഷൻ ഏർപ്പെടുത്തിയ *വചനശുശ്രൂഷാ പുരസ്കാരത്തിന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ശ്രീ സജീവ് പാറേക്കാട്ടിൽ അർഹനായി.

കാഞ്ഞൂർ ഫൊറോനയിലെ പ്രസന്നപുരം ഇടവകാംഗമാണ്. അതോടൊപ്പം പ്രസന്നപുരം ഇടവകയിലെ വിശ്വാസപരിശീലവിഭാഗത്തിൻ്റെ പ്രധാനാധ്യാപകൻ കൂടിയാണ്.* വിവിധ രൂപതകളിൽ നിന്നായി നാലുപേരാണ് വചനശുശ്രൂഷാപുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
പുരസ്കാര ജേതാവിന് വിശ്വാസപരിശീലനവിഭാഗത്തിൻ്റെ അഭിനന്ദനങ്ങൾആശംസകൾ!
ഫാ പീറ്റർ കണ്ണമ്പുഴ
ഡയറക്ടർ


