ഞങ്ങളുടെ സെറ മോൾക്ക് ബ്ലഡ് കുറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ കോട്ടയത്ത് ICH ആശുപത്രിയിൽ ആണ്. കുറയുന്നതിനു കാരണം ഇതുവരെ കണ്ടെത്തിയില്ല.ഓരോ ടെസ്റ്റുകൾ നടക്കുന്നു. ഞങ്ങളുടെ കുഞ്ഞിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നു അഭ്യർത്ഥിക്കുന്നു. എല്ലാവരും പ്രാർത്ഥിക്കണം.
കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാതെ ഞങ്ങൾക്ക് അവളെ വേണം. അതിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം.

Ligin Kunnilethu

, മോൾക്ക് ആയുരാരോഗ്യം വീണ്ടെടുക്കാൻ കനിയണമേയെന്ന് പ്രാർത്ഥിക്കുന്നു.
