Memories fly back to 25/4/1966 when we got married A St. Lourde’s Church, Kottayam. Today we have completed 55 years of togetherness. We pray God Almighty to continue to shower blessings on us to pursue our journey together
Sunny Thomas
കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന് ഭാഗ്യവാന്.നിന്റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും;നിനക്കു നന്മ വരും.നിന്റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും; നിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റുംഒലിവുതൈകള്‍പോലെയും.
സങ്കീര്‍ത്തനങ്ങള്‍ 128 : 1-3
Happy Anniversary